എത്ര രൂപയാണ് പാസ്പോര്ട്ട് റിന്യൂ ചെയ്യുന്നതിന് ? 1500 രൂപയാണ് പാസ്പോര്ട് റിന്യൂ ചെയ്യുന്നതിന് ആകുന്നത്. Tatkal സേവനം ഉപയോഗിക്കുകയാണെങ്കിൽ 2000 രൂപ അധികം ആകുന്നതാണ്.
എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി ആധാരം എടുക്കുവാൻ ആവശ്യമുള്ളത് ?
എന്റെ വസ്തുവിന്റെ Fair value / ന്യായവില നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞാൻ ആരെയാണ് സമീപിക്കേണ്ടത് ? ഭൂമിക്ക് ന്യായവില ലഭ്യമല്ലെങ്കിൽ Revenue Divisional Officer (RDO) ക്ക് വേണം…
മാസം എത്ര അപേക്ഷകൾ വരെ സമർപ്പിക്കാം ? ഒരുമാസം പരാമാവധി 5 അപേക്ഷകൾ വരെയാണ് Public ന് ചെയ്യാൻ സാധിക്കുക.
എന്തൊക്കെ രേഖകളാണ് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമുള്ളത് ? applicant school certificate( if available ), father’s school certificate, birth certificate
ജനന-മരണ-വിവാഹ രെജിസ്ട്രേഷൻ എത്ര ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം ? 21 ദിവസം എത്ര ദിവസത്തിന് ശേഷമാണ് മാപ്പപേക്ഷ നൽകേണ്ടത് ? 40 ദിവസം. സ്ഥിരമേൽവിലാസം എന്ന ഭാഗത്തു…
എത്ര തരത്തിലുള്ള വിവാഹ രെജിസ്ട്രേഷനുകൾ ഉണ്ട് ? 3 തരം? (1)പൊതുവിവാഹ രെജിസ്ട്രേഷൻ ,(2)ഹിന്ദു വിവാഹം , (3)ഇന്റർ കാസ്റ്റ് മാര്യേജ്. എന്താണ് Inter caste marriage?…
എന്തൊക്കെ രേഖകളാണ്/ കാര്യങ്ങളാണ് സിറ്റിസൺ സർവീസ് പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കാൻ ആവശ്യമായുള്ളത് ? ആധാർ കാർഡ്, മൊബൈൽ നമ്പർ ജനന , മരണ , വിവാഹ സെർട്ടിഫിക്കറ്റുകൾ…
ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് മരണം രജിസ്റ്റർ ചെയ്യുക ? ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ സാധാരണ ഹോസ്പിറ്റലുകാർ തന്നെ ആ മരണം രജിസ്റ്റർ ചെയ്യുന്നതാണ്. വീട്ടിൽ വച്ച്…
ഏത് local body യിലാണ് ജനനം Register ചെയ്യേണ്ടത് ? ജനനം നടന്നത് ഏത് Local body പരിധിക്കുള്ളിലാണോ അവിടെയാണ് ജനനം register ചെയ്യേണ്ടത്. സ്ഥിരമേൽവിലാസം എന്ന…
Birth certificate ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ (Initial) ചേർക്കുവാൻ/ വികസിപ്പിക്കുവാൻ/ തിരുത്തുവാൻ സാധിക്കുമോ? ഇതിനായി എന്തൊക്കെ രേഖകൾ ആവശ്യമുണ്ട് ? Birth certificate ൽ…
എത്രനാൾ ആണ് location map ന്റെ കാലാവധി ? 1 വർഷമാണ് Location map ന്റെ കാലാവധി. ലൊക്കേഷൻ മാപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലത്തു കൊണ്ടുവരേണ്ടതുണ്ടോ ?…