Location map മായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി.
എത്രനാൾ ആണ് location map ന്റെ കാലാവധി ?
1 വർഷമാണ് Location map ന്റെ കാലാവധി.
ലൊക്കേഷൻ മാപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലത്തു കൊണ്ടുവരേണ്ടതുണ്ടോ ?
നിങ്ങളുടെ വസ്തു സന്ദർശിച്ചാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ലൊക്കേഷൻ മാപ്പ് തയ്യാറാക്കുന്നത്.
എന്ത് ആവശ്യത്തിനാണ് എന്നത് ലൊക്കേഷൻ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുമോ ?
എവിടെ നൽകാനാണ് എന്നത് ലൊക്കേഷൻ മാപ്പിൽ രേഖപ്പെടുത്തിയിരിക്കും.
Posted by: yathrikanonroad
November 25, 2022
Tags:
Categories: APPLY, CERTIFICATE,