ജനന-മരണ-വിവാഹ രെജിസ്ട്രേഷൻ എത്ര ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം ?

21 ദിവസം

എത്ര ദിവസത്തിന് ശേഷമാണ് മാപ്പപേക്ഷ നൽകേണ്ടത് ?

40 ദിവസം.

സ്ഥിരമേൽവിലാസം എന്ന ഭാഗത്തു തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ, കേരളത്തിനുള്ളിൽ,……. എന്ന് കൊടുത്തിരിക്കുന്നത് എന്താണ് ?

ജനനം/മരണം/വിവാഹം നടന്ന സ്ഥലം/സ്ഥാപനം നിങ്ങളുടെ സ്ഥിരമേൽവിലാസവുമായി നമ്മൾ അപേക്ഷിക്കുന്ന ഒരേ ലോക്കൽ ബോഡിക്ക് കീഴിലാണ് വരുന്നതെങ്കിൽ തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ എന്നത് സെലക്ട് ചെയ്യുക, അല്ലെങ്കിൽ കേരളത്തിനുള്ളിൽ , കേരളത്തിന് പുറത്തു, ഇന്ത്യക്ക് പുറത്തു എന്നതിൽ നിന്നും ആവശ്യമായത് സെലക്ട് ചെയ്യുക.