ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് മരണം രജിസ്റ്റർ ചെയ്യുക ?

ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ സാധാരണ ഹോസ്പിറ്റലുകാർ തന്നെ ആ മരണം രജിസ്റ്റർ ചെയ്യുന്നതാണ്.

വീട്ടിൽ വച്ച് മരണപ്പെടുന്ന സാഹചര്യങ്ങളിൽ സാധാരണഗതിയിൽ എന്തൊക്കെ രേഖകളാണ് മരണം രജിസ്റ്റർ ചെയ്യുവാൻ ആവശ്യമായി വരിക ?

അപേക്ഷിക്കുന്ന ആളുടെ ആധാർ കാർഡ്, മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ ( ഏതെങ്കിലും തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കി ) .  ( അന്വേഷണങ്ങൾക്ക് ശേഷം certificate issue ചെയ്യുന്നതാണ്. )