PASSPORT RENEWAL മായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കുള്ള മറുപടികൾ.
എത്ര രൂപയാണ് പാസ്പോര്ട്ട് റിന്യൂ ചെയ്യുന്നതിന് ?
1500 രൂപയാണ് പാസ്പോര്ട് റിന്യൂ ചെയ്യുന്നതിന് ആകുന്നത്. Tatkal സേവനം ഉപയോഗിക്കുകയാണെങ്കിൽ 2000 രൂപ അധികം ആകുന്നതാണ്.
Posted by: yathrikanonroad
February 23, 2023
Categories: PASSPORT SEVA,