Category:

CERTIFICATE

എന്റെ വസ്തുവിന്റെ Fair value / ന്യായവില നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞാൻ ആരെയാണ് സമീപിക്കേണ്ടത് ? ഭൂമിക്ക് ന്യായവില ലഭ്യമല്ലെങ്കിൽ Revenue Divisional Officer (RDO) ക്ക് വേണം

എന്തൊക്കെ രേഖകളാണ് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമുള്ളത് ? applicant school certificate( if available ), father’s school certificate, birth certificate

 Birth certificate ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ (Initial) ചേർക്കുവാൻ/ വികസിപ്പിക്കുവാൻ/ തിരുത്തുവാൻ സാധിക്കുമോ? ഇതിനായി എന്തൊക്കെ രേഖകൾ ആവശ്യമുണ്ട് ? Birth certificate ൽ

എത്രനാൾ ആണ് location map ന്റെ കാലാവധി ? 1 വർഷമാണ് Location map ന്റെ കാലാവധി. ലൊക്കേഷൻ മാപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലത്തു കൊണ്ടുവരേണ്ടതുണ്ടോ ?

വിദേശ രാജ്യത്തുനിന്നും ഇന്ത്യൻ PCC എടുക്കാൻ സാധിക്കുമോ ? വിദേശ  രാജ്യത്ത് നിന്നും pcc ചെയ്യാൻ ഈ വീഡിയോ കാണുക https://youtu.be/lEHGxis8icc