Category: | APPLY |
എന്തൊക്കെ രേഖകളാണ് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമുള്ളത് ? applicant school certificate( if available ), father’s school certificate, birth certificate
എത്രനാൾ ആണ് location map ന്റെ കാലാവധി ? 1 വർഷമാണ് Location map ന്റെ കാലാവധി. ലൊക്കേഷൻ മാപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലത്തു കൊണ്ടുവരേണ്ടതുണ്ടോ ?…
വിദേശ രാജ്യത്തുനിന്നും ഇന്ത്യൻ PCC എടുക്കാൻ സാധിക്കുമോ ? വിദേശ രാജ്യത്ത് നിന്നും pcc ചെയ്യാൻ ഈ വീഡിയോ കാണുക https://youtu.be/lEHGxis8icc