Category:

SIGNUP

മാസം എത്ര അപേക്ഷകൾ വരെ സമർപ്പിക്കാം ? ഒരുമാസം പരാമാവധി 5 അപേക്ഷകൾ വരെയാണ് Public ന് ചെയ്യാൻ സാധിക്കുക.

 എന്തൊക്കെ രേഖകളാണ്/ കാര്യങ്ങളാണ് സിറ്റിസൺ സർവീസ് പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കാൻ ആവശ്യമായുള്ളത് ? ആധാർ കാർഡ്, മൊബൈൽ നമ്പർ ജനന , മരണ , വിവാഹ സെർട്ടിഫിക്കറ്റുകൾ