Category:

AADHAAR

ഒരു പ്രാവശ്യം PVC ആധാർ കാർഡ് എടുത്ത് നഷ്ടപ്പെട്ടാൽ മറ്റൊന്നിനു വേണ്ടി Order ചെയ്യാൻ സാധിക്കുമോ? തീർച്ചയായും പുതിയൊരു PVC ആധാർ കാർഡിന് വേണ്ടി order ചെയ്യാവുന്നതാണ്.