ആധാർ PVC Card മായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി.
ഒരു പ്രാവശ്യം PVC ആധാർ കാർഡ് എടുത്ത് നഷ്ടപ്പെട്ടാൽ മറ്റൊന്നിനു വേണ്ടി Order ചെയ്യാൻ സാധിക്കുമോ?
തീർച്ചയായും പുതിയൊരു PVC ആധാർ കാർഡിന് വേണ്ടി order ചെയ്യാവുന്നതാണ്.
എത്ര രൂപയാണ് PVC ആധാർ കാർഡിന് വേണ്ടി ചിലവാകുന്നത് ?
Postal charge ഉൾപ്പടെ 50 രൂപയാണ് PVC ആധാർ കാർഡിന് വേണ്ടി ചിലവാകുന്ന തുക.
ഇതിന്റെ Quality എങ്ങനെ ഉണ്ട് ?
വളരെ നല്ല രീതിയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.
Posted by: yathrikanonroad
November 7, 2022
Tags:
Categories: AADHAAR,