ശബരിമല Virtual-Q book ചെയ്യാൻ ശ്രെമിക്കുമ്പോൾ Server Error ആകുന്നു.

ഒരുപാട് പേർ ഒരേ സമയം വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ server down ആകുന്നതാണ്, കൂടുതൽ ആൾക്കാർ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത രാത്രിയും , വെളുപ്പിനേയും സമയങ്ങളിൽ ബുക്ക് ചെയ്യാൻ ശ്രെമിക്കുക.

പ്രസാദം ബുക്ക് ചെയ്യാൻ ശ്രെമിച്ചു പൈസ പോയെങ്കിലും ടിക്കറ്റ് ലഭിച്ചില്ല, എന്താണ് ചെയ്യുക.

പൈസ നഷ്ടമായിട്ടും ടിക്കറ്റ് ലഭ്യമായില്ലെങ്കിൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പൈസ Refund ആകുന്നതാണ്.

പ്രസാദം വേണ്ടെങ്കിൽ ശബരിമല സന്ദർശിക്കുവാൻ ഉള്ള ടിക്കറ്റ് FREE ആണോ ?

പ്രസാദം ആവശ്യമില്ലെങ്കിൽ ശബരിമല സന്ദർശിക്കുവാൻ ഉള്ള ടിക്കറ്റ് FREE ആയി ബുക്ക് ചെയ്യാവുന്നതാണ്.

ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.