Death Registration | മരണ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ.
ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് മരണം രജിസ്റ്റർ ചെയ്യുക ?
ഹോസ്പിറ്റലുകളിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ സാധാരണ ഹോസ്പിറ്റലുകാർ തന്നെ ആ മരണം രജിസ്റ്റർ ചെയ്യുന്നതാണ്.
വീട്ടിൽ വച്ച് മരണപ്പെടുന്ന സാഹചര്യങ്ങളിൽ സാധാരണഗതിയിൽ എന്തൊക്കെ രേഖകളാണ് മരണം രജിസ്റ്റർ ചെയ്യുവാൻ ആവശ്യമായി വരിക ?
അപേക്ഷിക്കുന്ന ആളുടെ ആധാർ കാർഡ്, മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ ( ഏതെങ്കിലും തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കി ) . ( അന്വേഷണങ്ങൾക്ക് ശേഷം certificate issue ചെയ്യുന്നതാണ്. )
Posted by: yathrikanonroad
December 14, 2022
Tags:
Categories: REGISTRATION,